Bioluminescence spotted on Chennai beach<br />കവര് പൂത്തിട്ടുണ്ട് കൊണ്ടോയി കാണിച്ചൂടേ?, കുമ്പളങ്ങി നൈറ്റ്‌സില്‍ ബോബി ബോണിയോട് പറയുന്ന ഡയലോഗ് ഓര്‍മ്മയുണ്ടാകുമല്ലോ അല്ലേ?. ഡയലോഗ് ഓര്‍മ്മയില്ലെങ്കിലും കവര് പൂത്തുകിടക്കുന്ന ദൃശ്യങ്ങള്‍ മറക്കില്ല. കായലിലെ വെള്ളം നീല നിറത്തില്‍ തിളങ്ങി കിടക്കുന്ന കാഴ്ച. കവര് എന്ന് നമ്മള്‍ വിളിക്കുന്ന ഈ പ്രതിഭാസമാണ് ബയോലൂമിനന്‍സ്.